തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെ വി ലൈനിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. ഉണ്ടപ്ലാവ്, ചൂന്താര, പൊടിയാടി എസ് എൻ ഡി പി എന്നീ സെക്ഷൻ പരിധിയിൽ ഏപ്രിൽ 2 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements