മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
ആറ്റുമാലി, വേങ്ങൽ , പെരുംതുരുത്തി, വേങ്ങൽ അലൂമിനിയം, വൈലോപ്പളളി, ഇളയിടത്തുമഠം, സ്വാമിപാലം, അഴിയിടത്തുചിറ, പെരിങ്ങോൾ, പരുത്തിക്കൽപടി , പാരൂർപടി, ഉത്രമേൽ എന്നീ സെക്ഷൻ പരിധിയിൽ ഡിസംബർ 15 വ്യാഴം 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles