മഞ്ഞാടി ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു

തിരുവല്ല:- മഞ്ഞാടി ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് അംഗങ്ങള്‍ മഞ്ഞാടി ബസ് കാത്തിരിപ്പു കേന്ദ്രം പെയിന്റ് ചെയ്ത് പരിസരം വൃത്തിയാക്കുകയും ചെയ്തു. ഇതിനായി പ്രവര്‍ത്തിച്ച വരെയും, മറ്റു സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും കമ്മ്യൂണിറ്റിയുടെ പേരില്‍ സെക്രട്ടറി നന്ദി പറഞ്ഞു.

Hot Topics

Related Articles