ഓസ്ട്രേലിയയിൽ കാറപകടം: പരിക്കേറ്റു ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശിനി മരിച്ചു

തിരുവല്ല:- ചാത്തങ്കേരി മണക്ക് ഹോസ്പിറ്റലിലെ ഡോ: ജോസഫ് മണക്കിന്റെ മകളും ഡോ. വിവിൻ മാത്യു തോമസിന്റെ ഭാര്യയുമായ അച്ചാമ്മ ജോസഫ് (അച്ചു. 39 ) ഓസ്ട്രേലിയയിൽ നിര്യാതയായി. കഴിഞ്ഞ ദിവസം ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ഓസ്ട്രേലിയയിൽ ചികിത്സയിലായിരുന്നു.
മക്കൾ:- ഹന്ന, ജോനാ, മീഖ.
സംസ്കാരം പിന്നീട്.

Advertisements

Hot Topics

Related Articles