മാങ്ങാനം : മാങ്ങാനത്ത് ആരംഭിക്കാനിരിക്കുന്ന നിർദ്ദിഷ്ട ബിവറേജ് ഔട്ട്ലെറ്റിനെതിരെ 17 -ാം ദിവസം നടന്ന പ്രതിഷേധ സമരം അഡ്വ ജോണി ജെ കല്ലൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ പ്രൊഫ. സി മാമ്മച്ചൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ സമരസമിതി ജോയിൻ്റ് കൺവീനർ വിനോദ് പെരിഞ്ചേരി, ജനറൽ കൺവീനർ ബൈജു ചെറു കോട്ടയിൽ, ഡോ എൻ വി ശശിധരൻ, എം പി . സെൻ, സെലീമ ജോസഫ്,ശോഭന ജി,എന്നിവ പ്രസംഗിച്ചു.
Advertisements