മാന്നാനം : മാന്നാനത്ത് മത്സ്യ കർഷകയുടെ മീൻകുളത്തിലെ മീനുകളെ സാമൂഹ്യ വിരുദ്ധർ കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി സിപിഐ. സംഭവത്തിൽ സിപിഐ മാന്നാനം ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപെടുത്തി. കുറ്റക്കരെ ഉടൻ അറസ്റ് ചെയ്യണമെന്ന് സിപിഐ മാന്നാനം ലോക്കൽ സെക്രട്ടറി പി. ആർ. രതീഷ് പ്രസ്താവനയിൽ ആവിശ്യപെട്ടു. അമലഗിരി ഭാഗം പണ്ടാരക്കുളത്തിൽ ഷീലയുടെ മീൻ കുളത്തിലെ മീനുകളെയാണ് കൊന്നത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
Advertisements
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 15ആം വാർഡ് മാന്നാനം അമലഗിരി ഭാഗം പണ്ടാരക്കുളത്തിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വി ആർ സാബു , ഭാര്യ ഷീല സാബു എന്നിവർ തങ്ങളുടെ വീടിനോട് ചേർന്ന് കുളത്തിൽ കൃഷി ചെയ്തുവന്നിരുന്ന മീനുകളെയാണ് സാമൂഹ്യവിരുദ്ധർ കൊന്നൊടുക്കിയത്.
Advertisement