മരങ്ങാട്ടു പള്ളിയിൽ സ്ഥാപനങ്ങൾക്ക് സബ്സിഡി
നിരക്കിൽ വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ

മരങ്ങാട്ടുപിള്ളി : വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ സ്ഥാപനങ്ങൾക്കും സബ്സിഡി നിരക്കിൽ വിതരണം തുടരുന്നു. പഞ്ചായത്തുകൾ, സഹകരണ ബാങ്കുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ വിവിധ സ്ഥാപനങ്ങൾ, കർഷക കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്തുവരുന്നു. വാഹനക്കൂലി അവരവർ വഹിക്കേണ്ടതാണ് മൊത്തമായും, ചില്ലറയായും നൽകും താല്പര്യം ഉള്ളവർ ബന്ധപ്പെടുക. മാർക്കറ്റിൽ 300/രൂപ വിലയുള്ള തൈക്ക് 100 രൂപയ്ക്കും,150/രൂപാ വിലയുള്ള തൈ 90 രൂപയ്ക്കും ലഭിക്കുന്നു. ഫോൺ :9961400966
:9447182266
:9744378208
ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ആണ് വിതരണം നടത്തുന്നത്.

Advertisements

Hot Topics

Related Articles