മറവൻതുരുത്ത്: മറവന്‍തുരുത്ത് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍പെടുത്തി മത്സ്യ തൊഴിലാളികള്‍ക്ക് കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്,മജിതലാല്‍ജി, സി.സുരേഷ് കുമാര്‍, വി.ആര്‍. അനിരുദ്ധന്‍,പോള്‍ തോമസ്,ഗീത ദിനേശന്‍, ഫിഷറീസ് ഓഫീസര്‍ ആര്‍ഷ എന്നിവര്‍ പങ്കെടുത്തു.
Advertisements