മാർച്ച് മാസത്തിൽ ആവേശ ഉല്ലാസ യാത്രയുമായി കോട്ടയം കെഎസ്ആർടിസി; മാർച്ചിൽ കോട്ടയം ജില്ലയിൽ നടത്തുന്ന വിനോദയാത്രാ സർവീസുകളുടെ വിവരങ്ങൾ അറിയാം 

കോട്ടയം: കോട്ടയത്ത് നിന്നും 2023 മാർച്ച് *മാസത്തിൽ* നടക്കുന്ന  ഉല്ലാസയാത്ര  പാക്കേജുകളിലേക്ക് ബുക്കിങ്ങ് ആരംഭിച്ചു .

Advertisements

നെഫർറ്റിറ്റി കപ്പൽയാത്ര. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ഉച്ചക്ക് 1200 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:30 ന് തിരിച്ചെത്തും .

Rate :2949 /  Age 5 to 10 : 1249/- 

നാലുമണിക്ക് ഷിപ്പ് പുറപ്പെടും. വെൽ്ക്കം ഡ്രിങ്ക്,, രണ്ട് നോൺ വെജിറ്റേറിയൻ വിഭവങ്ങൾ അടങ്ങിയ ഡിന്നർ, ഡിജെ പാർട്ടി എന്നിവ ഉൾപ്പെടും.

മാർച്ച് 17 നാണ് ഈ യാത്ര കോട്ടയം ഡിപ്പോയിൽ നിന്നും പുറപ്പെടുന്നത്. 

മലക്കപ്പാറ 

Rate :720 /- 

6 ന് പുറപ്പെട്ട് 11 മണിക്ക് തിരിച്ചെത്തും .

തുമ്പൂർമുഴി, ആതിരപ്പള്ളി, വാഴച്ചാൽ ,ചാർപ്പ വെള്ളച്ചാട്ടങ്ങൾ തുടർന്ന് 45 കിലോമീറ്റർ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്ക്പാറയിൽ എത്തി ഷോളയാർ ഡാം വ്യൂ കാണാൻ സാധിക്കും.

മാർച്ച് 11 നാണ് യാത്ര പുറപ്പെടുക. 

സാബ്രാണിക്കൊടി ,മൺട്രോതുരുത്ത്,  ഏകദിന യാത്ര. രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരിച്ചെത്തും .കായലിലൂടെ ഒരു കനോയിങ്ങ് ഉൾപ്പെടെയാണ് നിരക്ക് .

യാത്ര നിരക്ക് : 990/- രൂപ 

യാത്ര പുറപ്പെടുന്ന തീയതി : 05/03/2023 

പാർക്കിങ്ങ് സൗകര്യം ലഭ്യമാണ് .

ഭക്ഷണ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ് .

കാലാവസ്ഥയനുസരിച്ച് യാത്ര ദിവസങ്ങളിൽ മാറ്റം പ്രതീക്ഷിക്കാം .

എല്ലാ യാത്രകളും

 സീറ്റുകൾ നിറയുന്നതിന് ശേഷം മാത്രമേ നടക്കുകയുള്ളൂ .

വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

നേരിട്ട് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.  

അന്വേഷണങ്ങൾക്കും ബുക്കിംഗിനും 

രാവിലെ 10 മുതൽ 5 വരെ വിളിക്കാം  

9188456895 

 (വിജു കെ നായർ, കോ-ഓർഡിനേറ്റർ, ബിടിസി കോട്ടയം), 8547832580 (പി.എസ് അജികുമാർ), 8547564093 (എസ്.വിഷ്ണു),

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.