കോട്ടയം: കോട്ടയത്ത് നിന്നും 2023 മാർച്ച് *മാസത്തിൽ* നടക്കുന്ന ഉല്ലാസയാത്ര പാക്കേജുകളിലേക്ക് ബുക്കിങ്ങ് ആരംഭിച്ചു .
നെഫർറ്റിറ്റി കപ്പൽയാത്ര.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചക്ക് 1200 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:30 ന് തിരിച്ചെത്തും .
Rate :2949 / Age 5 to 10 : 1249/-
നാലുമണിക്ക് ഷിപ്പ് പുറപ്പെടും. വെൽ്ക്കം ഡ്രിങ്ക്,, രണ്ട് നോൺ വെജിറ്റേറിയൻ വിഭവങ്ങൾ അടങ്ങിയ ഡിന്നർ, ഡിജെ പാർട്ടി എന്നിവ ഉൾപ്പെടും.
മാർച്ച് 17 നാണ് ഈ യാത്ര കോട്ടയം ഡിപ്പോയിൽ നിന്നും പുറപ്പെടുന്നത്.
മലക്കപ്പാറ
Rate :720 /-
6 ന് പുറപ്പെട്ട് 11 മണിക്ക് തിരിച്ചെത്തും .
തുമ്പൂർമുഴി, ആതിരപ്പള്ളി, വാഴച്ചാൽ ,ചാർപ്പ വെള്ളച്ചാട്ടങ്ങൾ തുടർന്ന് 45 കിലോമീറ്റർ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്ക്പാറയിൽ എത്തി ഷോളയാർ ഡാം വ്യൂ കാണാൻ സാധിക്കും.
മാർച്ച് 11 നാണ് യാത്ര പുറപ്പെടുക.
സാബ്രാണിക്കൊടി ,മൺട്രോതുരുത്ത്, ഏകദിന യാത്ര. രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരിച്ചെത്തും .കായലിലൂടെ ഒരു കനോയിങ്ങ് ഉൾപ്പെടെയാണ് നിരക്ക് .
യാത്ര നിരക്ക് : 990/- രൂപ
യാത്ര പുറപ്പെടുന്ന തീയതി : 05/03/2023
പാർക്കിങ്ങ് സൗകര്യം ലഭ്യമാണ് .
ഭക്ഷണ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ് .
കാലാവസ്ഥയനുസരിച്ച് യാത്ര ദിവസങ്ങളിൽ മാറ്റം പ്രതീക്ഷിക്കാം .
എല്ലാ യാത്രകളും
സീറ്റുകൾ നിറയുന്നതിന് ശേഷം മാത്രമേ നടക്കുകയുള്ളൂ .
വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
നേരിട്ട് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
അന്വേഷണങ്ങൾക്കും ബുക്കിംഗിനും
രാവിലെ 10 മുതൽ 5 വരെ വിളിക്കാം
9188456895
(വിജു കെ നായർ, കോ-ഓർഡിനേറ്റർ, ബിടിസി കോട്ടയം), 8547832580 (പി.എസ് അജികുമാർ), 8547564093 (എസ്.വിഷ്ണു),