മറിയപ്പള്ളി ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ : സുരേഷ് ബാബു ടി.കെ പ്രസിഡൻ്റ് ; ഷാനവാസ് എസ്.എസ് സെക്രട്ടറി

മറിയപ്പള്ളി : ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റായി സുരേഷ് ബാബു ടി.കെയെയും, സെക്രട്ടറിയായി ഷാനവാസ് എസ്.എസിനെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.  സെക്രട്ടറി ഷാനവാസ് എസ്.എസ്. സ്വാഗതവും റിപ്പോർട്ടുംകണക്കും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭരണസമിതി തെരെഞ്ഞെടുപ്പ് നടത്തി. .
പ്രസിഡന്റ് – സുരേഷ് ബാബു ടി.കെ.
വൈസ് പ്രസിഡന്റ് – ഉഷാ വിജയകുമാർ
സെക്രട്ടറി. – ഷാനവാസ് എസ്.എസ്.
ജോ. സെക്രട്ടറി : റൂബി ജോസ്
ട്രഷറർ – ഡി രാജീവ്
കമ്മറ്റിയംഗങ്ങൾ
1.കെ. ശങ്കരൻ

Advertisements

2. അനിൽകുമാർ ടി. പി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

3. ജയ ടീച്ചർ

4. സുമാ അനിൽ

5. പ്രകാശിനി പ്രസന്നൻ

6. ഹരിദാസ് എസ്.വി

7. റോയൻ ജോയ്.

8. നന്ദകുമാർ നമ്പൂതിരി ടി.എം

9. ഹരികൃഷ്ണൻ സി.എൻ

10. മുരളീധരൻ എൻ.


രക്ഷാധികാരികളായി വിജയൻ കേശവൻ ലാലുമോർക്കാട്ട്,. വി.എം. രാജൻ, രജപ്പൻ വത്സര എന്നിവരെ തിരഞ്ഞെടുത്തു.
കമ്മറ്റിയംഗം ഹരികൃഷ്ണൻ സി.എൻ. നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles