മാവേലിക്കര ഐ.എച്ച്.ആർ.ഡിയുടെ കോളജി ബിരുദ/ബിരുദാനന്തര കോഴ്‌സുകളിൽ ഒഴിവ്

കോട്ടയം: മാവേലിക്കര ഐ.എച്ച്.ആർ.ഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള ബിരുദ/ബിരുദാന്തര കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എസ്.സി. ഇലക്ട്രോണിക്‌സ്, ബി.കോം, ബി.ഐ.എസ്, ബി.കോം ഫിനാൻസ്, ബി.കോം ടാക്‌സേഷൻ, എം.എസ്.സി കംപ്യൂട്ടർ സയൻസ്, എം.എസ്.സി. ഇലക്ട്രോണിക്‌സ്, എം.കോം ഫിനാൻസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. താൽപര്യമുള്ളവർ കോജ്ജ് ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 8547005046, 04792304494.

Advertisements

Hot Topics

Related Articles