മാവേലിക്കരയിൽ ഓട്ടോ മറിഞ്ഞ് ആറ്റിൽ കാണാതായ കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി

മാവേലിക്കര : കൊല്ലകടവ് പാലത്തിന് പടിഞ്ഞാറ് ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരൻ കാശിനാഥന്റെ മൃതദേഹം ലഭിച്ചു. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നു തന്നെയാണ് ഇന്ന് രാവിലെ ഏഴേകാലോടെ മൃതദേഹം ലഭിച്ചത്.  അപകടത്തിൽ കാശിനാഥന്റെ അമ്മവെണ്മണി പഞ്ചായത്ത് മൂന്നാം വാർഡ് വലിയപറമ്പിൽ  ഷൈലേഷ് (അനു – 43)
ഭാര്യ ആതിര എസ്. നായർ (31),  ആതിര എസ്.നായർ (31) മരിച്ചിരുന്നു.
ആതിരയുടെ മകൾ കീർത്തന (11) മകൻ കാശിനാഥ് (3), ഓട്ടോ ഡ്രൈവർ പ്ലാവ് നിൽക്കുന്നതിൽ  ലബനോ
സജു (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

Advertisements

Hot Topics

Related Articles