മിഴി – 2023 സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു 

ഏറ്റുമാനൂർ : വേളാങ്കണ്ണി മാതാ നഴ്സിംഗ് കോളജ്, കോട്ടയം മെഡിക്കൽ കോളജ് ഒഫ്താൽമോളജി വിഭാഗം എന്നിവയുടെയും നേതൃത്വത്തിൽ മാന്നാനം മരിയാമൗണ്ട് സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും, മെഡിക്കൽ ക്യാമ്പും അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളി വികാരി റവ.ഫാ.മാത്യു കുര്യത്തറ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരി പ്രകാശ് , കോളജ് വൈസ് പ്രിൻസിപ്പൽ സിനി പി.ജോസഫ് , അശ്വതി കെ.എ, റോണ അന്നു റെജി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles