എൻസിപി (എസ്)വൈക്കം ബ്ലോക്ക് ശിൽപശാല നടത്തി

ഫോട്ടോ:എൻസിപി (എസ്)വൈക്കം ബ്ലോക്ക് ശിൽപശാല സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.കെ.രാജൻമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വെള്ളൂർ: എൻസിപി (എസ്)വൈക്കം ബ്ലോക്ക് ശിൽപശാല നടത്തി. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് പി. അമ്മിണിക്കുട്ടൻ്റെഅധ്യക്ഷതയിൽ നടന്ന ശിൽപശാല സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.കെ.രാജൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുതിർന്ന നേതാക്കളെ ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻ സി പി എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ്പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറിമാരായ ടി.വി.ബേബി,മുരളി പുത്തൻവേലി, അരവിന്ദാക്ഷൻ കാണക്കാരി,ജില്ലാ പ്രസിഡൻ്റ് ബെന്നിമൈലാടൂർ,ഷിബു പി.അറയ്ക്കൽ, വി.കെ. രഘുവരൻ,എം.ആർ. അനിൽകുമാർ, ടി.എം. ഡേവിഡ്, കെ.എസ്. അജീഷ്കുമാർ, റഷീദ് കോട്ടപ്പള്ളി, അഡ്വ.നവീൻ ചന്ദ്രൻ,ലിസമ്മജോസഫ്, അക്ഷയലാൽ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles