ശ്വാസകോശ വിഭാഗ ബിരുദാനന്തര വിദ്യാർത്ഥികളുടെ കേരള സോണൽ ക്വിസ് : ഗവണ്മെന്റ് മെഡിക്കൽ കോളേജ് കണ്ണൂരിലെ ഡോ. ജ്യോത്സ്ന.കെ വിജയി

കോട്ടയം  :ശ്വാസകോശ വിഭാഗ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി നാഷണൽ കോളേജ് ഓഫ് ചെസ്ററ് ഫിസിഷ്യൻസ് , ഇന്ത്യ   കോട്ടയം എം.എ.എ ഹാളിൽ വെച്ചു നടത്തിയ കേരള സോണൽ ക്വിസ് മത്സരത്തിൽ ഡോ. ജ്യോത്സ്ന.കെ   (ഗവണ്മെന്റ് മെഡിക്കൽ കോളേജ് കണ്ണൂർ ) ഒന്നാം സ്ഥാനവും , ഡോ .പ്രീതി അഗസ്റ്റിൻ ( ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ് ആലപ്പുഴ ) രണ്ടാം സ്ഥാനവും നേടി. ഇവർ നവംബർ പത്തു മുതൽ പതിമൂന്നു വരെ രാജസ്ഥാനിലെ  ഉദയ്പ്പൂരിൽ നടക്കുന്ന ശ്വാസകോശവിദഗ്ധരുടെ ദേശീയ സമ്മേളനമായ  ‘നാപ്കോൺ 2022’ ൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടക്കുന്ന ഫൈനൽ മൽസരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. ഡോ. പി. എസ്. ഷാജഹാൻ , ക്വിസ് മാസ്റ്റർ , NCCP (ഐ) കേരള സോണൽ .

Advertisements
ഡോ.പ്രീതി അഗസ്റ്റിൻ രണ്ടാം സ്ഥാനം ഗവ.മെഡിക്കൽ കോളേജ് ആലപ്പുഴ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.