മീനടം: മീനടം വൈഎംസിഎ പ്രസിഡന്റായി റോബിന്‍ കെ. മാത്യൂസ് കരിമ്പിലിനെയും സെക്രട്ടറിയായി ജോമി കുര്യാക്കോസ് മധുരംചേരിലിനെയും തെരഞ്ഞെടുത്തു. വി.എം. തോമസ് വെട്ടത്ത് (വൈസ്പ്രസിഡന്റ്), സജി പി. മാത്യു പല്ലാട്ട് (ജോയിന്റ് സെക്രട്ടറി), സജി ഏബ്രഹാം ആലയ്ക്കപ്പറമ്പില്‍ (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ബാബു എം. വെട്ടം വെട്ടത്ത്, മാത്യു കുര്യന്‍ (മോന്‍സി) ഇലഞ്ഞിമറ്റത്തില്‍, ജോമോന്‍ ജോര്‍ജ് പുത്തന്‍പുരയ്ക്കല്‍, റോയി എം. സ്‌കറിയ മല്ലകാട്ടുകടുപ്പില്‍, കെ.എം. ഫിലിപ്പ് (തങ്കച്ചന്‍) പള്ളിത്താഴത്ത്, ഏബ്രഹാം പുന്നൂസ് കോമടത്തും ഓഡിറ്ററായി റോയി കെ. ജോര്‍ജ് കരിമ്പിലിനെയും തെരഞ്ഞെടുത്തു.
Advertisements