കോട്ടയം : കനത്ത മഴയും റെഡ് അലർട്ടും തുടരുന്ന സാഹചര്യത്തിൽ എംജി സർവ്വകലാശാല ആഗസ്റ്റ് രണ്ടിനും നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (ആഗസ്റ്റ് 2) നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.
Advertisements