എം ജി സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് : ചങ്ങനാശ്ശേരി എസ് ബി കോളേജ് യൂണിയൻ കെഎസ്‌യു നിലനിർത്തി

കോട്ടയം: എംജി യൂണിവേഴ്സിറ്റിക്ക് കീഴിലെ ആദ്യ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കെഎസ്‌യുവിന് വിജയം ചങ്ങനാശ്ശേരി എസ് ബി കോളേജ് കോളേജ് യൂണിയൻ കെ എസ് യു വീണ്ടും നിലനിർത്തിയത് ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥി സമൂഹം നടത്തുന്ന വിധിയെഴുത്താണ് തുടർച്ചയായുള്ള ജില്ലയിലെ കെഎസ്‌യുവിന്റെ വിജയമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റെ കെ എൻ നൈസാം അഭിപ്രായപ്പെട്ടു.

Advertisements

Hot Topics

Related Articles