മെഡിക്കൽ കോളേജ് സ്റ്റാഫ്‌ തിലകന്റെ നല്ല മനസ്സ് റിൻസിയ്ക്ക് പേഴ്‌സ് തിരിച്ചു കിട്ടി

കോട്ടയം : മെഡിക്കൽ കോളേജിലെ ഓ. പി ബ്ലോക്കിന് സമീപം വെച്ച് 23190 രൂപയും, എ ടി എം കാർഡും അടങ്ങിയ പേഴ്‌സ് മെഡിക്കൽ കോളേജ് സെക്യൂരിറ്റി സ്റ്റാഫ്‌ തിലകൻ വി. ആറിന് ലഭിക്കുകയും, പേഴ്‌സ് ഉടമയായ ചങ്ങനാശ്ശേരി കൂട്ടുമ്മൽ കാട്ടിൽ റിൻസി ടി വി യ്ക്ക് തിരിച്ചു കൊടുക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles