കോട്ടയം: ആർപ്പൂക്കര സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. ആർപ്പൂക്കര തൊമ്മൻകവല അരയ്ക്കൽ വീട്ടിൽ സനീഷിന്റെ മകൻ ആദർശിനെ(17)യാണ് കാണാതായത്. മുംബൈയിലേയ്ക്കു പോകുന്നതിനുള്ള വഴി നാട്ടുകാരോട് ഇയാൾ ചോദിച്ചിരുന്നതായി പറയുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകി. കണ്ടെത്തുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺനമ്പരിലോ അറിയിക്കുക. ഫോൺ: 9447041540
Advertisements