വർക്കലയിലെ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കാപ്പിൽ കടൽ തീരത്ത് കണ്ടെത്തി ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വർക്കല്ല : സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മൃതദേഹം കടൽ തീരത്ത് കണ്ടത്തി. വർക്കല എം ജി എം സ്കൂളിലെ പെൺകുട്ടിയുടെ മൃതദേഹമാണ് കാപ്പിൽ കടൽ തീരത്ത് കണ്ടെത്തിയതെന്നാണ് വിവരം. കാപ്പിൽ ഭാഗത്ത് കടൽ തീരത്ത് മൃതദേഹം കണ്ടത്തിയതിനെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് അയിരൂർ എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിട്ടുണ്ട്. വർക്കല സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം ആണ് എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles