മൂലവട്ടം മൂലയിൽ പറമ്പിൽ തങ്കപ്പൻ( കുഞ്ഞുമോൻ)

മൂലവട്ടം മൂലയിൽ പറമ്പിൽ തങ്കപ്പൻ( കുഞ്ഞുമോൻ – 71) മുൻ സിഐടിയു മൂലവട്ടം യൂണിയൻ കൺവീനർ നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ അഞ്ച് ശനിയാഴ്ച നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ആലപ്പുഴ കളർകോട് മേത്തറ കുടുംബാംഗം രോഹിണി.മക്കൾ മനോജ് സിഐടിയു മൂലവട്ടം യൂണിയൻ കൺവീനർ, പരേതനായ സുരേഷ് ,മരുമകൾ ആശ ചേർത്തല .

Advertisements

Hot Topics

Related Articles