മൂലവട്ടം :വടക്കേകുറ്റിക്കാട്ട് വീട്ടിൽ അമ്മിണി ടി എൻ(74) നിര്യാതയായി. ഭർത്താവ് : പരേതനായ ശ്രീധരൻ. സംസ്ക്കാരം ഏപ്രിൽ 29 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: അനില , അമ്പി , അമ്പിളി , സുനിൽകുമാർ
മരുമകൾ: ജനാർദ്ദനൻ , രാജേന്ദ്രൻ , രാജീവ് , ശ്രീലേഖ.
Advertisements