പള്ളം (അറയ്ക്കൽ ) നെയ്‌ച്ചേരിയിൽ ലീന പി രമണൻ

പള്ളം: (അറയ്ക്കൽ ) നെയ്‌ച്ചേരിയിൽ ലീന പി രമണൻ (45) നിര്യാതയായി സംസ്കാരം നാളെ ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട് മൂന്നിന് സ്വവസതിയിൽ (ചന്നാനിക്കാട് എസ് എൻ പബ്ലിക്ക് സ്കൂൾ മുൻ ക്ലർക്ക് ). പരേത തിരുവാർപ്പ് തയ്യപറമ്പിൽ കുടുംബംഗമാണ്. ഭർത്താവ് : ഷിബു എൻ എം (കേരള ബാങ്ക് കോട്ടയം ) മക്കൾ : ദേവനന്ദ (കെ ബി ആർ ബി കോട്ടയം ), ദേവദർശ് (ലൂർദ് പബ്ലിക്ക് സ്കൂൾ, കോട്ടയം ).

Hot Topics

Related Articles