മൂലവട്ടം കറുപ്പുംപടി മാഗി വില്ലയിൽ റിട്ട. ഹെൽത്ത്‌ നേഴ്സ് കെ.വി തങ്കമ്മ

മൂലവട്ടം കറുപ്പുംപടി മാഗി വില്ലയിൽ റിട്ട. ഹെൽത്ത്‌ നേഴ്സ് കെ.വി തങ്കമ്മ ( 91) നിര്യാതയായി .സംസ്കാരം നാളെ ഏപ്രിൽ 29 ബുധനാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം 11.00 ന് മൂലേടം സെൻ്റ് പോൾസ് സി . എസ് .ഐ ചർച്ച് സെമിത്തേരിയിൽ സംസ്കാരം. ഭർത്താവ് : പരേതനായ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പി.പി. ജോൺ ( ചന്ദ്രബാബു ). മക്കൾ മാഗി .പി . ജോൺ ( ടീച്ചർ, ബി . ഐ .ജി . എച്ച് . എസ്സ് പള്ളം ) മാർട്ടിൻ പി. ജോൺ, ടീച്ചർ, സി. എം . എസ്സ് എച്ച് എസ്സ് എസ്സ് മല്ലപ്പള്ളി ) മരുമകൻ പി.എസ് . സുരേഷ് ( എച്ച് എസ്സ് എസ്സ് ടി , ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ചങ്ങനാശ്ശേരി )

Advertisements

Hot Topics

Related Articles