മൂലവട്ടം : കോട്ടയം മൂലവട്ടത്ത് നിന്നും യുവാവിനെ കാണാതായതായി പരാതി. മൂലവട്ടം ദിവാൻ കവല പൂവക്കുളം വീട്ടിൽ ബോസിനെ (38) യാണ് കാണാതായത്. ഇന്നലെ മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയാണ് ബോസിനെ കാണാതായത്. ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി. ഇയാളെ പറ്റി എന്തെകിലും വിവരം കിട്ടുവാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കുക
രാജു -9447267508
ഷൈനി -6282299857
Advertisements