കോട്ടയം: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മൂലവട്ടം ശ്രീവത്സം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ ഗോപൂജ നടത്തി. ആർ.ജിഗി, അരുൺ മൂലേടം, എൻ.ശ്രീനിവാസൻ, എസ്.അനീഷ്‌കുമാർ, സി.ടി ബിജു, എസ്.സന്ദീപ്, ശിവാനി സുദീപ്, എസ്.നന്ദഗോപൻ എന്നിവർ പ്രസംഗിച്ചു.
Advertisements

