മൂലേടം: മേൽപ്പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നാട്ടകം ഏരിയയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം ഡിസംബർ 28 ശനിയാഴ്ച നടക്കും. രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് ഉപവാസം. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ ഉദ്ഘാടനം ചെയ്യും.
Advertisements