മൂലേടം മേൽപ്പാലത്തിന്റെ അറ്റകുറ്റ പണി കുറ്റവിചാരണ സദസ്സ് ഇന്ന്

മൂലേടം : മൂലേടം മേൽപ്പാലത്തിന്റെ അറ്റകുറ്റ പണി നടത്താത്തത്തിൽ പ്രധിഷേധിച്ചു കൊണ്ട് ഇന്ന് ആഗസ്റ്റ് 11
തിങ്കളാഴ്ച
വൈകിട്ട് 4.30 ന് മണിപ്പുഴ ജംഗ്ഷനിൽ കുറ്റ വിചാരണ സദസ്സ് നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles