ആലപ്പുഴയിൽ അമ്മയുടെയും നവജാത ശിശുവിന്റെയും മരണം : കേസ് എടുത്ത് പോലീസ് ; സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ സൂപ്രണ്ട്

ആലപ്പുഴ: മെഡിക്കൽ കോളജിൽ അമ്മയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ ചികിൽസ പിഴവിന് അമ്പലപ്പുഴ പൊലീസ് കേസെടുത്തു
ചികിൽസ പിഴവ് മൂലം മരണം സംഭവിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തത്.സംഭവത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് സൂപണ്ട്.

Advertisements

പൊക്കിൾകൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചത്.കുഞ്ഞിനും അമ്മക്കും പ്രസവ സമയത്ത് 20 ശതമാനം താഴെയായിരുന്നു ഹൃദയമിടിപ്പ്.അമ്മയെ ഉടൻ കാർഡിയോളജി ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സിച്ച സീനിയർ ഡോക്ടർ പ്രസവ സമയത്തുണ്ടായിരുന്നു, മറിച്ചുള്ള ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നും സൂപ്രണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.