പിഴ തുക അടച്ചില്ലേ, ഒറ്റത്തവണയായി അടയ്ക്കാം..! കേരള മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് നടത്തുന്ന മെഗാ അദാലത്ത് ഫെബ്രുവരി നാലു മുതൽ ആറു വരെ

കോട്ടയം: മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് നടത്തുന്ന മെഗാ അദാലത്ത് ഫെബ്രുവരി നാലു മുതൽ ആറു വരെ നടക്കും. കോട്ടയം ആർ.ടി.ഓഫിസിലും വൈക്കം, ചങ്ങനാശേരി, പാലാ, ഉഴവൂർ, കാഞ്ഞിരപ്പള്ളി സബ് ആർടി ഓഫിസിലുമാണ് പിഴ അടയ്ക്കാൻ സംവിധാനം ഉള്ളത്.

Advertisements

Hot Topics

Related Articles