എം.ടി വാസുദേവൻ നായരുടെ നവതി ആഘോഷിച്ച് ഫെഫ്‌ക

കൊച്ചി : എഴുത്തിന്റെ കുലപതി എം.ടി വാസുദേവൻ നായരുടെ നവതി ഫെഫ്ക റെറ്റേഴ്സ് യൂണിയൻ േക ക്കു മുറിച്ച് ആഘോഷിച്ചു
യൂണിയിൽ ആ സ്ഥാനത്ത് ഫെഫ്ക ജനറൽ സെക്രട്ടറി B
യി ഉണ്ണികൃഷ്ണൻന്റെ നേതൃത്വത്തിൽ റെറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാട് സെക്രട്ടറി ജിനു ഏബ്രഹാമിന് കേക്ക് നൽകി ഉദ്ഘാടനം ചെയ്തു. ജോസ് തോമസ് . ശ്രീമൂല നഗരം മോഹൻ ,വ്യാസൻ എടവനക്കാട്ട് സിബി കെ തോമസ് എന്നിവർ പ്രസംഗിച്ചു

Hot Topics

Related Articles