ടൂറിസം മന്ത്രി മന്ത്രി പി.എ .മുഹമ്മദ് റിയാസ് മലരിക്കൽ ആമ്പൽ വസന്തം സന്ദർശിക്കുന്നു

കോട്ടയം: മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയു ടെ ഭാഗമായി വികസിപ്പിച്ച മലരിക്കൽ ടൂറിസം കേന്ദ്രത്തിലെ ആമ്പൽ വസന്തം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ജൂലൈ 22 ചൊവ്വാഴ്ച രാവിലെ ഏഴര മണിക്ക് സന്ദർശിക്കും. ആമ്പലുകൾക്കിടയിലൂടെ തിരുവായ്ക്കരി ജെ ബ്ലോക്ക് പാടശേഖരങ്ങൾ ചുറ്റി സഞ്ചരിക്കും.

Advertisements

Hot Topics

Related Articles