കേരള കോൺഗ്രസ്‌(എം) മുഖപത്രം ‘നവ പ്രതിച്ഛായ’; മാർച്ച്‌ ലക്കം പ്രകാശനം ചെയ്തു

കേരള കോൺഗ്രസ് എം മുഖപത്രമായ നവ പ്രതിച്ഛായയുടെ മാർച്ച് ലക്കം പാർട്ടി ഓഫീസിൽ വെച്ച് പ്രകാശിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം നിർവഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി മുഖപത്രം ഏറ്റുവാങ്ങി. പാർട്ടി ഉന്നതാധികാര സമിതി അംഗം വിജി എം തോമസ്, പാർട്ടി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറുത്തിയാട്ട് എന്നിവരും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles