മുംബൈ ഭീകരാക്രമണത്തിനെതിരായ വിജയം: സൈനികരുടെ ദീപശിഖാ പ്രയാണം നവംബർ 24 വ്യാഴാഴ്ച

കോട്ടയം: മുംബൈ ഭീകരാക്രമണത്തിനെതിരായ വിജയത്തിന്റെ ഓർമ്മ പുതുക്കാൻ സൈനികരുടെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണം ഇന്ന് ജില്ലയിലെത്തും. കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകും. വൈകിട്ട് അഞ്ചിനു ഗാന്ധിസ്‌ക്വയറിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടിയ്ക്കു സ്വീകരണം ഒരുക്കും.

Advertisements

Hot Topics

Related Articles