കൂട്ടിക്കൽ : പ്രളയത്തിൽ പാലം തകർന്നതിനെ തുടർന്ന് വളരെയെറെ യാത്രാക്ലേശം നേരിടുന്ന ഇളങ്കാട്ടിൽ ചെറു വാഹനങ്ങൾ കടന്നു പോകുന്നതിന് ആവശ്യമായ താൽക്കാലിക പാലം അടിയന്തിരമായി നിർമ്മിക്കണമെന്ന കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൻ്റ അവശ്യത്തെ തുടർന്ന് പാലം നിർമ്മിക്കുന്നതിന്റെ സാധ്യത പഠനത്തിനായി കോട്ടയം സബ്കലക്ടർ നേതൃത്തി ർ ജില്ലാതല ഉദ്യോഗസ്ഥ സംഘം ഇളംകാട്ടിൽ സന്ദർശനം നടത്തി ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ് ,മുൻ പ്രസിഡൻ്റ് പി.എസ് സജിമോൻ മറ്റുജന പ്രതിനിധികൾ എന്നിവരുമായി സംസാരിച്ചു.
Advertisements