ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്‌കാരം നാളെ

കൊച്ചി: ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്‌കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക.

Advertisements

ഭൗതിക ശരീരം നാളെ രാവിലെ ഒൻപതു മണി മുതൽ പതിനൊന്ന് മണി വരെ എറണാകുളം ടൗൺ ഹാളിൽ പൊതു ദർശനത്തിന് വെയ്ക്കും. തുടർന്ന് തൈക്കൂടത്തുള്ള സ്വഭവനത്തിലെത്തിച്ച ശേഷമാകും സംസ്‌കാര ചടങ്ങുകൾ നടക്കുക.

Hot Topics

Related Articles