442 നമ്പർ മുട്ടമ്പലം എൻ എസ് എസ് കരയോഗത്തിൽ നടന്ന സമാധി ആചരണം മന്നത്ത് പത്മനാഭൻ്റെ കൊച്ചുകമൻ ഡോ. എൻ ബാലചന്ദ്രൻ ദീപ പ്രകാശനം നിർവ്വഹിച്ചു

മുട്ടമ്പലം: 442 നമ്പർ മുട്ടമ്പലം എൻ എസ് എസ് കരയോഗത്തിൽ നടന്ന സമാധി ആചരണം മന്നത്ത് പത്മനാഭൻ്റെ കൊച്ചുകമൻ ഡോ. എൻ ബാലചന്ദ്രൻ ദീപ പ്രകാശനം നിർവ്വഹിച്ചു. കരയോഗ മന്ദിരമായ മന്നം സെൻ്ററിൽ പ്രസിഡണ്ട് ടി എൻ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന സമാധി ദിനാചരണം ആചാര്യൻ്റെ കൊച്ചുമകൻ ഡോ എ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ബി കൃഷ്ണകുമാർ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ഭരണസമിതി അംഗങ്ങൾ ആയ കെ.എൻ മധു, BS ഉഷാകുമാരി , ജി ജയശങ്കർ , സി പ്രമോദ് , മനോജ് ബാലകൃഷ്ണൻ , ദീപ അനീഷ് , വനിതാസമാജം പ്രസിഡണ്ട് പി എൻ സരളാ ദേവി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles