കോട്ടയം : മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്ക് ബിസ്മിയെ കാണാനില്ലന്ന് പരാതി. പഞ്ചായത്തിലേയ്ക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇവർ വൈകിട്ടായിട്ടും വീട്ടിൽ തിരികെ എത്തിയില്ല. ഇതേ തുടർന്നാണ് പരാതി നൽകിയത്. ബിസ്മി (41) യെ കാണാനില്ലന്ന് ബന്ധുക്കളാണ് പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചു
Advertisements