കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറിയുടെയും നൂവേവ് ഫിലിം സൊസൈറ്റിയുടെയും
സംയുക്താഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി, സമ്മേളനം
സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു.കോട്ടയം പബ്ലിക് ലൈബ്രറി
പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു .കുട്ടികളുടെ
ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, ന്യൂവേവ് ഫിലിം സൊസൈറ്റി
പ്രസിഡന്റ് മാത്യൂഓരത്തേൽ, ഗ്ലോറി മാത്യൂ എന്നിവർ പ്രസംഗിച്ചു. .തുടർന്നു
ദേശീയ അവാർഡ് നേടിയ നിർമ്മാല്യം സിനിമ പ്രദർശിപ്പിച്ചു.
Advertisements