പോർക്കളം അഖിലകേരള നാടൻപന്തുകളി; ലൂസേഴ്‌സ് ഫൈനൽ ഇന്ന് വൈകിട്ട്

ഏറ്റുമാനൂർ: പോർക്കളം 2025
രണ്ടാമത് അഖിലകേരള നാടൻപന്തുകളിയുടെ ലൂസേഴ്‌സ് ഫൈനൽ ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് ഏറ്റുമാനൂരപ്പൻ കോളേജ് മൈതാനിയിലാണ് മത്സരം നടക്കുക. വാശിയേറിയ പോരാട്ടത്തിൽ തോട്ടയ്ക്കാട് ടീം തിരുവഞ്ചൂർ ഹിൽസിനെ നേരിടും.

Advertisements

Hot Topics

Related Articles