മാങ്ങാനം: നരസിംഹ സ്വാമി ക്ഷേത്രത്തിലെ പുതുതായി പണികഴിപ്പിക്കുന്ന നടപന്തലിന്റെ രേഖചിത്രം സമർപ്പിച്ചു.പ്രകാശന കർമ്മം ക്ഷേത്രമേൽശാന്തി രാജൻ നമ്പൂതിരി നിർവഹിച്ചു; സംഭാവന സമർപ്പണം കെ ജി രാജേന്ദ്രൻ നായർ കൈമുക്ക് ഇരവിനെല്ലൂർ, സുകുമാരൻ നായർ പുല്ലാപ്പള്ളി, വിജയപിള്ള കൊച്ചുവീട്ടിൽ എന്നിവരിൽ നിന്നും ദേവസ്വം പ്രതിനിധികളും ഉത്സവ കമ്മിറ്റി ഭാരവാഹികളും ഏറ്റുവാങ്ങി.രേഖചിത്രം തയ്യാറാക്കിയത് രവീന്ദ്രനാഥ് വാകത്താനം.
Advertisements