നട്ടാശ്ശേരി കൃഷ്ണപ്രഭയിൽ രാജേശ്വരി അമ്മ റ്റി. കെ.

നട്ടാശ്ശേരി കൃഷ്ണപ്രഭയിൽ രാജേശ്വരി അമ്മ റ്റി. കെ. ( 76) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. പരേത കോടുകു ളഞ്ഞി നടുവിലെമലയിൽ ( തച്ചനാട്ട് ) കുടുംബാംഗം. ഭർത്താവ് : കൃഷ്ണൻ നായർ. മക്കൾ : മായ സുനിൽ കുമാർ, (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ലിയു. ഡി) മനോജ്‌ കെ. നായർ ( ഖത്തർ ), മഹേഷ്‌ കെ. നായർ (ഐ. എൽ. സി. ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം ) മരുമക്കൾ : ബി. സുനിൽകുമാർ ( കൈരളി വാർത്ത – ദേവഭൂമി ) അനു മഹേഷ്‌.

Advertisements

Hot Topics

Related Articles