കുമരകം : ശ്രീനാരായണ ഗുരുദേവൻ 1903-ൽകുമരകം ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം ഗ്രാമം സന്ദർശിച്ചതിൻ്റെ ഓർമ്മ പുതുക്കുന്നതിനായി
ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി നൂറ്റാണ്ടിലധികമായി
കോട്ടത്തോട്ടിൽ നടന്ന് വരുന്നു. 122 -ാമത് മത്സരവള്ളംകളി
സെപ്റ്റംബർ 7 ഞായറാഴ്ചയാണ് .
ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി
പ്രവർത്തനോദ്ഘാടനം
2025 ജൂൺ 22
ഞായറാഴ്ച 5.30 പി.എം ന് കുമരകം ഗവ:എച്ച് എസ് എസ്
യു പി സ്കൂൾ ഹാളിൽ
സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. ചടങ്ങിൽ ആദ്യസംഭാവന
പി വിജയൻ പുറത്തേച്ചിറ നൽകും.ക്ലബ്ബ് പ്രസിഡൻ്റ്
അഡ്വ.വി പി അശോകൻ അദ്ധ്യക്ഷത വഹിക്കുന്ന
യോഗത്തിൽ
ജില്ലാ പഞ്ചായത്ത് അംഗം
കെ വി ബിന്ദു
കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
ധന്യാ സാബു
എസ് കെ എം ദേവസ്വം പ്രസിഡണ്ട്
എ കെ ജയപ്രകാശ്
കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്
ആർഷാ ബൈജു
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
കവിതാ ലാലു
മേഘലാ ജോസഫ്
കുമരകം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
വി സി അഭിലാഷ്
ദിവ്യാ ദാമോദരൻ
വി എൻ ജയകുമാർ
സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ
കെ കേശവൻ
പി വി എബ്രഹാം
കെ ജെ കുഞ്ഞുമോൻ
ക്ലബ്ബ് ജന സെക്രട്ടറി
എസ് ഡി പ്രേംജി
ട്രഷറർ എസ് വി സുരേഷ്കുമാർ എന്നിവർ സംസാരിക്കും.
ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംംകളി പ്രവർത്തനോദ്ഘാടനം ജൂൺ 22 ന് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും

Advertisements

