കോട്ടയം: ദേശീയ പാത 83 ൽ കോട്ടയം മുതൽ മുണ്ടക്കയം വരെ വിവിധ സ്ഥലങ്ങളിൽ ബിടി സർഫസിംങ് ആരംഭിക്കുന്നതിനാൽ ഇന്ന് ഫെബ്രുവരി 11 ചൊവ്വാഴ്ച മുതൽ ജോലികൾ പൂർത്തിയാകും വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഈ റോഡിൽ ഭാഗീകമായി മാത്രമേ ഗതാഗത സാധ്യമാകൂ എന്ന് ദേശീയ പാതാ കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Advertisements