ബാലികാ  ദിനാചാരണം ; നാട്ടകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ചുമർചിത്രം വരച്ച് വിദ്യാർത്ഥികൾ 

കോട്ടയം : നാട്ടകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബാലികാ  ദിനാചാരണത്തിന്റെ ഭാഗമായി ചുമർ ചിത്ര രചന നടന്നു. കഴിഞ്ഞ രണ്ട് ദിവസം ആയി നടക്കുന്ന ഈ ചിത്ര രചനയിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രേയസ് രാജ്, പ്രജിത്ത് പി പ്രതീഷ്, അഭിനന്ദ് എസ്, അലൻ പ്രദീപ്, ആദർശ് പ്രദീപ് എന്നിവരാണ് പങ്കെടുത്തത്.

Advertisements

Hot Topics

Related Articles