നാട്ടകം ചെട്ടിക്കുന്നിലെ വെയ്റ്റിങ് ഷെഡ് ഉദ്ഘാടനം ചെയ്തു ; നാളുകളായി മോശമായി കിടന്ന വെയിറ്റിങ്ങ് ഷെഡ് നവീകരിച്ചത് കൗൺസിലർ ദീപാ മോളുടെ നിർദേശത്തെ തുടർന്ന് സെൻ്റ് തോമസ് ഫിനാൻസിൻ്റെ നേതൃത്വത്തിൽ

കോട്ടയം : നാട്ടകം ചെട്ടിക്കുന്നിലെ വെയ്റ്റിങ് ഷെഡ് ഉദ്ഘാടനം ചെയ്തു. നാളുകളായി മോശമായി കിടന്ന വെയിറ്റിങ്ങ് ഷെഡ് നവീകരിച്ചത് കൗൺസിലർ ദീപാ മോളുടെ നിർദേശത്തെ തുടർന്ന് സെൻ്റ് തോമസ് ഫിനാൻസിൻ്റെ സ്പോൺസർഷിപ്പിലാണ് വെയിറ്റിങ്ങ് ഷെഡ് നിർമ്മിച്ചത്. നഗരസഭ അംഗം ദീപമോളും , കൗൺസിലർ എബി കുന്നേപ്പറമ്പനും ചേർന്ന് വെയിറ്റിങ് ഷെഡ് ഉദ്ഘാടനം ചെയ്തു.

Advertisements

Hot Topics

Related Articles