കോട്ടയം: നാട്ടകം ഗവ കോളേജ് യൂണിയൻ ചെയർപേഴ്സനായി നയനാ രാജുവിനെ തിരഞ്ഞെടുത്തു. എസ് എഫ് ഐ കോട്ടയം ജില്ല കമ്മിറ്റി അംഗം, പുതുപ്പള്ളി ഏരിയ വിദ്യാർത്ഥിനി സബ് കമ്മിറ്റി കൺവീനർ, പനച്ചിക്കാട് ലോക്കൽ പ്രസിഡന്റ്. ഡി വൈ എഫ് ഐ പനച്ചിക്കാട് മേഖല കമ്മിറ്റി അംഗം,
സായിപ്പുകവല യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന നയന ചാന്നാനിക്കാട് ചായക്കാരൻ പറമ്പിൽ രാജു ജോസഫ്- നിർമല ദമ്പതികളുടെ മകളാണ്. നിധിനാണ് (ദേശാഭിമാനി, ഇടുക്കി) സഹോദരൻ.
Advertisements