കോട്ടയം: നട്ടാശ്ശേരി നസ്രത്ത് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിന്റെ 48 മത് ബാച്ചിന്റെ ഗ്രാജുവേഷൻ സംഘടിപ്പിച്ചു. മാർസലിനാസ് ഗേൾസ് ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയ സിസ്റ്റർ അലക്സി ഉദ്ഘാടനം ചെയ്ത് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് നൽകുകയും സ്കൂൾ മാനേജർ ആൽവിയും സ്കൂൾ പ്രിൻസിപ്പൽസി. നിർമ്മൽ എന്നിവർ നേതൃത്വം നൽകി.
Advertisements